Friday, April 6, 2007

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു. മള്‍ട്ടിമീഡിയ, ടെലിവിഷന്‍, പ്രസ്സ്, റേഡിയോ, റീട്ടെയില്‍, ഔട്ട് ഡോര്‍, പോയിന്റ് ഓഫ് പര്‍ച്ചേസ്, ഫോട്ടോഗ്രാഫി, പ്രിന്റ് മെറ്റീരിയല്‍, എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. എന്‍‌ട്രികള്‍ 2006 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ നിര്‍മ്മിച്ചവയായിരിക്കണം. ‘പെപ്പര്‍ 2007’ എന്നാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍....

1 comment:

Adclub INDIA said...

കൊച്ചി ആഡ്ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു.