‘കിഴവനും ആകാശവും’ (Old man and the sky) എന്നു പേരിട്ട 150 സെക്കന്റ് ദൈര്‍ഘ്യമുള്ള എയര്‍ ഡെക്കാണിന്റെ പരസ്യചിത്രം, ഇന്‍ഡ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നീളമേറിയ പരസ്യചിത്രം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.
മലയാളിയായ മനോജ് പിള്ളയാണ് ഇതിന്റെ സംവിധായകന്. മലയാള സിനിമാനടന് മുരളി ഈ പരസ്യചിത്രത്തില്‍ പ്രധാനവേഷമഭിനയിക്കുന്നു.
4 comments:
എയര്‍ ഡെക്കാണിന്റെ പരസ്യചിത്രം, ഇന്‍ഡ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും നീളമേറിയ പരസ്യചിത്രം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.
സ്വാഗതം
മനോഹരവും അര്‍ത്ഥവത്തുമായ ഒരു പരസ്യമായിരുന്നു അത്
പക്ഷേ, രണ്ടര മിനിറ്റില്‍ കൂടുതല്‍ വരുന്ന പരസ്യങ്ങളോന്നും ഇതു വരെ ഇറങ്ങിയിട്ടില്ലെന്നാണോ..
പരസ്യം ഇവിടെ കാണാം.
കൊള്ളാം പരസ്യം നന്നായിട്ടുണ്ട്.മുരളിയും.
കലക്കി..വളരെ നന്നായിട്ടുണ്ട്..
മനോജ്പിള്ള എന്നു വച്ചാല്‍ അച്ഛനുറങ്ങാത്ത വീട് സിനിമയുടെ ക്യാമറാമാന് അല്ലേ..
Post a Comment