Wednesday, April 4, 2007

പത്ത് സെക്കന്റ് പരസ്യത്തിന് 4 ലക്ഷം രൂപ

പരസ്യത്തിന്റെ കാര്യത്തില്‍ എല്ലാ കാലത്തും രാജാവ് ക്രിക്കറ്റ് തന്നെ. ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പില്‍ 95% പരസ്യ സമയവും സോണി സെറ്റ്മാക്സ് ടെലിവിഷന്‍ വിറ്റിരിക്കുന്നത് 10 സെക്കന്റിന് 1.5 ലക്ഷം രൂപ നിരക്കിലാണ്. ഇന്‍ഡ്യ പങ്കെടുക്കുന്ന മത്സരങ്ങളുടെ റേറ്റ് 10 സെക്കന്റിന് 4 ലക്ഷം രൂപ നിരക്കിലായിരുന്നു. ഇന്‍ഡ്യയുടേയും പാക്കിസ്ഥാന്റേയും ലോകകപ്പില്‍ നിന്നുള്ള പുറത്താകല്‍ മൊത്തം പരസ്യ വരുമാനത്തില്‍ 90 മുതല്‍ 120 കോടി വരെ രൂപയുടെ കുറവുണ്ടാക്കുമെന്ന് കരുതുന്നു.


ഇതു വായിക്കൂ

3 comments:

Adclub INDIA said...

പത്ത് സെക്കന്റ് പരസ്യത്തിന് 4 ലക്ഷം രൂപ

Santhosh said...
This comment has been removed by the author.
Santhosh said...

ഈ വര്‍ഷം സൂപ്പര്‍ബൌള്‍ 30 സെക്കന്‍റ് പരസ്യങ്ങള്‍ക്ക് CBS ഈടാക്കിയത് 2.6 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വീതമാണ്.