Thursday, April 5, 2007

ഇന്‍ഡ്യയിലെ വിനോദ മാധ്യമവ്യവസായ വരുമാനം 1,00,000 കോടി രൂപ കവിയും

ഇന്‍ഡ്യയിലെ വിനോദ മാധ്യമവ്യവസായ വരുമാനം 2011 ല്‍ 1,00,000 കോടി രൂപ കവിയും. ഇപ്പോഴത്തെ 43,700 കോടി രൂപയില്‍ നിന്ന് പ്രതിവര്‍ഷം 18% വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഈ മേഖലക്ക് കഴിയുമെന്ന് ഫിക്കി- പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് (FICCI- PWC) റിപ്പോര്‍ട്ട് പറയുന്നു.
ടെലിവിഷന്‍ മാധ്യമ രംഗത്ത് 22% വളര്‍ച്ചയാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴത്തെ 19,100 കോടി രൂപയില്‍ നിന്ന് 2011 ല്‍ 51,900 കോടി രൂപയിലേക്ക് ഈ ടെലിവിഷന്‍ മേഖല വളരും

കൂടുതല്‍ വിവരങ്ങള്‍...

2 comments:

Adclub INDIA said...

ഇന്‍ഡ്യയിലെ വിനോദ മാധ്യമവ്യവസായ വരുമാനം 2011 ല്‍ 1,00,000 കോടി രൂപ കവിയും.

പയ്യന്‍‌ said...

നല്ല ഉദ്യമം.

ഇനിയും വരട്ടെ കൌതുക വാര്‍ത്തകള്‍